ശ്രീ.പി പത്മരാജൻ്റെ സിനിമകളിലൂടെ വസ്ത്രാലങ്കാരകനായി മലയാള സിനിമാലോകത്തെത്തി, ധാരാളം ശ്രദ്ധേയങ്ങളായ ചിത്രങ്ങളിൽ വസ്ത്രാലങ്കാരം നിർവ്വഹിച്ച്, ഇപ്പോൾ നായകതുല്യമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ശ്രീ. ഇന്ദ്രൻസിൻ്റെ നിർദ്ദേശങ്ങളും ഉപദേശങ്ങളും ഞങ്ങളുടെ സംഘടനയ്ക്ക് ഊർജ്ജം നൽകുന്നു.
Stephy Zaviour started her career as a costume designer in Malayalam film industry in the year 2015 and her experience ranges from advt. films to motion pictures. Over a period of time, she has completed more than 90 films and has also achieved the Kerala State Award for Best Costume Designer for the movie Guppy.
Looking at her career graph, her experience is gained from master craft directors such as Blessy, B Unnikrishnan, Lijo Jose Pellissery, Padmakumar, Jis Joy, Midhun Manuel Thomas and many more to be added to the list. Stephy is unique in her design sensibility and she is all set for debutant directorial venture "madhura manohara moham “.
2020-ൽ സഖി എൽസ, അനൂപ് പദ്മനാഭൻ സംവിധാനം ചെയ്ത തട്ടാശ്ശേരി കൂട്ടം എന്ന സിനിമയ്ക്കു റാം ശരത്തിന്റെ ഈണത്തിന് വരികൾ എഴുതികൊണ്ട്, ഔദ്യോഗികമായി ഗാനരചയിതാവ് എന്ന ഒരു തൂവൽ കൂടെ തന്റെ പ്രാവീണ മേഖലകളിലേക്കു ചേർത്തുവെച്ചു. സിനിമയിലെ സന്ദർഭത്തിനും നായകന്റെ കഥാപാത്രത്തിനും അനുസരിച്ചുള്ള ശ്രിങ്കാരം സൂചിപ്പിക്കുന്ന, വളരെ സരളമായ ഒരു ഗാനമാണിത്.
ആദ്യ രചയിതാവിന്റെ വരികൾ ക്രീയേറ്റീവ് ടീമിനു സ്വീകാര്യമല്ലാതെ വന്നപ്പോൾ സാന്ദര്‍ഭികമായാണ്, സഖിയുടെ വാക് -നൈപുണ്യം കണക്കിലെടുത്തു, അവസാന നിമിഷം ഒന്ന് ശ്രെമിച്ചു നോക്കാൻ പറഞ്ഞത്. ഈ സിനിമയുടെ കോസ്ട്യുമ് ഡിസൈനർ കൂടെ ആയ സഖി, ഉടുപ്പ് ആൾട്ടറേഷന് കൊടുത്തു, കാർ പാർക്കിങ്ങിൽ കാത്തിരുന്ന സമയംകൊണ്ട് പെട്ടെന്ന് പരീക്ഷണാർദ്ധം എഴുതിയ ഗാനം, ആദ്യ വരികളിൽ ചെറിയ ചില മാറ്റങ്ങളോടെ പെട്ടന്നുതന്നെ അംഗീകരിക്കപ്പെട്ടു.
All Kerala Cine Costume Designers Union
Ara no 13, Ambedkar Nagar
Judges Avenue road, Kaloor, Kochi
682017
Terms of use | Privacy Policy | Contact us
© 2024 AKCCDU. All Rights Reserved
Designed & Developed by Websoul Techserve